Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Koshy Commission Report

സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ പ്ര​ഹ​സ​നം: ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ

കൊ​​​​ച്ചി: ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ ക്രൈ​​​​സ്ത​​​​വ പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​തെ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​നാ​​​​ട​​​​ക​​​​ത്തി​​​​ന​​​​പ്പു​​​​റം മു​​​​ഖ​​​​വി​​​​ല​​​​യ്‌​​​​ക്കെ​​​​ടു​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍.

റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ടാ​​​​ല്‍ മാ​​​​ത്ര​​​​മേ ക​​​​മ്മീ​​​​ഷ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളി​​​​ല്‍ ച​​​​ര്‍​ച്ച​​​​യ്ക്കു​​​​ള്ളൂ എ​​​​ന്ന നി​​​​ല​​​​പാ​​​​ട് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​സ​​​​ഭ​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​തി​​​​നോ​​​​ട​​​​കം ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു വി​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​രി​​​ൽ പ​​​​ല​​​​രും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ വി​​​​ശ്വാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​ത്തെ വി​​​​ഡ്ഢി​​​​ക​​​​ളാ​​​​ക്കാ​​​​നു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​യ​​​നീ​​​​ക്ക​​​​ങ്ങ​​​​ള്‍ വി​​​​ല​​​​പ്പോ​​​​കി​​​​ല്ല.

സ​​​​ഭ​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള പു​​​​തി​​​​യ മാ​​​​ര്‍​ഗ​​​​മാ​​​​യി ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളെ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ള്‍ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യി സ​​​​ഭ​​​​ക​​​​ള്‍ കാ​​​​ണ​​​​ണം. ആ​​​​ദ്യം റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ പൂ​​​​ര്‍​ണ​​​​രൂ​​​​പം സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക. എ​​​​ന്നി​​​​ട്ടാ​​​​കാം ച​​​​ര്‍​ച്ച. റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന​​​​തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​രെ​​​​യാ​​​​ണു ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്മേ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ രാ​​​ഷ്‌​​​ട്രീ​​​​യ​​​മു​​​​ന്ന​​​​ണി​​​​ക​​​​ളും പാ​​​​ര്‍​ട്ടി​​​​ക​​​​ളും പ​​​​ര​​​​സ്യ​​​​മാ​​​​യി നി​​​​ല​​​​പാ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം. റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ല്‍ ക​​​​ണ്ടു​​​​കൊ​​​​ണ്ടു​ മാ​​​​ത്രം ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​ക ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ള്‍ മു​​​​ഖ​​​​വി​​​​ല​​​​യ്‌​​​​ക്കെ​​​​ടു​​​​ക്കാ​​​​തെ ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്: തു​ട​ര്‍ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് നീ​തി​നി​ഷേ​ധ​മെ​ന്ന് വി.​സി. സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ന്മേ​​​ല്‍ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​തി​​​നി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ.

സ​​​ര്‍​ക്കാ​​​രി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജെ. ​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ പൂ​​​ര്‍​ണ​​​രൂ​​​പം പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തി​​​നോ ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള വി​​​വി​​​ധ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നോ ര​​​ണ്ട​​​ര​​​വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ട്ടി​​​ട്ടും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ യാ​​​തൊ​​​രു ശ്ര​​​മ​​​വും ന​​​ട​​​ത്താ​​​ത്ത​​​തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്.

പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട് നേ​​​ടാ​​​ന്‍ മാ​​​ത്ര​​​മു​​​ള്ള രാ​​ഷ്‌​​ട്രീ​​​യ ത​​​ന്ത്ര​​​മാ​​​യി​​​ട്ട് തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​ത്ത ഇ​​​ത്ത​​​രം പ​​​ഠ​​​ന ക​​​മ്മീ​​​ഷ​​​നു​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് പ്ര​​​ഹ​​​സ​​​ന​​​മാ​​​ണ്. ക്രൈ​​​സ്ത​​​വ​​​രെ ആ​​​രും രാ​​ഷ്‌​​ട്രീ​​​യ സ്ഥി​​​ര നി​​​ക്ഷേ​​​പ​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ വി​​​ഷ​​​യാ​​​ധി​​​ഷ്ഠി​​​ത നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ക്കാ​​​ന്‍ വി​​​ശ്വാ​​​സി​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​കും.

സ​​​ര്‍​ക്കാ​​​രി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ പൂ​​​ര്‍​ണ​​​രൂ​​​പ​​​വും, ക്ഷേ​​​മ പ​​​ദ്ധ​​​തി നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഉ​​​ട​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട​​​ണം. തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ളും വി​​​വി​​​ധ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മി​​​തി​​​ക​​​ളി​​​ല്‍ ആ​​​നു​​​പാ​​​തി​​​ക പ്രാ​​​തി​​​നി​​​ധ്യം ക്രൈ​​​സ്ത​​​വ​​​ര്‍​ക്ക് ഉ​​​റ​​​പ്പാ​​​ക്കാ​​​നും സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ ആ​​​ത്മാ​​​ര്‍​ഥ സ​​​മീ​​​പ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Up